16 February 2026, Monday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ

Janayugom Webdesk
തളിപ്പറമ്പ്
August 19, 2025 3:33 pm

കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻറെ പിടിയിലായി. ഒഡീഷയിലെ ശ്രീധർ ബോയ് ( 33) ആണ് പിടിയിലായത്.
ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി: ഇൻസ്പെക്ടർ
അഷ്‌റഫ്‌ മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുറുമാത്തൂർ ബാവുപറമ്പിൽ വെച്ചാണ് 12ഗ്രാം ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലായത്. പ്രതിയുടെ പേരിൽ എൻ ഡി പി എസ് കേസെടുത്തു.
ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി പി മനോഹരൻ,പ്രിവന്റ്റീവ് ( ഗ്രേഡ്) ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.