രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി പട്ടികയിൽ ദില്ലി ആണ് മുൻപിൽ.
ഒമിക്രോൺ ബാധിതരുടെ എണ്ണത്തില്‍ മുന്പില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്. 142 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്. 141 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പട്ടികയിൽ 57 രോഗികളുമായി കേരളം മൂന്നാമത് ഉണ്ട്. രാജ്യത്ത് 151 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
english summary; Omicron cases are on the rise in the country
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.