19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഒമിക്രോണ്‍ വ്യാപനം രണ്ടുമാസത്തിനുള്ളില്‍ അവസാനിച്ചേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2022 9:49 am

വ്യാപനശേഷി കൂടിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ തരംഗം മാര്‍ച്ചോടെ കുറയാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് അംഗം അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ പ്രതിരോധശേഷി കുറവുള്ള ആളുകളില്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും മെട്രോകളില്‍ വ്യാപിച്ചതിന് ശേഷം ഗ്രാമീണ മേഖലകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കാമെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:Omicron expan­sion may end with­in two months
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.