18 May 2024, Saturday

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Janayugom Webdesk
മുംബെെ
December 13, 2021 10:00 pm

മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ആ​യി. അ​തേ​സ​മ​യം ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം രാ​ജ്യ​ത്ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലെ​ന്ന് ഐ​എം​എ അഭിപ്രായപ്പെട്ടു.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആയി.

updat­ing.……

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.