27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025
February 10, 2025
February 3, 2025

ഓംപ്രകാശ് ലഹരിക്കേസ്, നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി ഹാജരായി

Janayugom Webdesk
കൊച്ചി
October 10, 2024 2:24 pm

ലഹരി പാർട്ടി നടത്തിയെന്ന് സംശയിക്കുന്ന ഓംപ്രകാശുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തിയിട്ടുള്ള നടി പ്രയാഗ മാർട്ടിനും പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.