9 February 2026, Monday

Related news

January 25, 2026
January 24, 2026
January 22, 2026
January 7, 2026
December 24, 2025
November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025

നവരാത്രി ദിനത്തില്‍ അമ്മ തൊട്ടിലില്‍ അതിഥിയായി ‘നവമി’ എത്തി

Janayugom Webdesk
തിരുവനന്തപുരം
October 13, 2024 1:21 pm

തിരുവനന്തപുരം അമ്മ തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി. നവരാത്രി ദിനത്തിലാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞെ ലഭിച്ചത്. ‘നവമി’ എന്ന് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 15 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരം അമ്മ തൊട്ടിലില്‍ ഈ വര്‍ഷം ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഒരുക്കുമെന്നും മറ്റ് കുഞ്ഞുങ്ങളെപ്പോലെ എല്ലാ അവകാശങ്ങളോടെയും അവരും ജീവിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.