5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 19, 2025
December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
July 15, 2024
March 14, 2024
March 6, 2024
March 2, 2024

രണ്ടാംദിനം ചോദ്യംചെയ്യലിന് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

Janayugom Webdesk
കൊച്ചി
January 24, 2022 11:08 am

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെയും പ്രതികളെയും രണ്ടാം ദിവസവും ചോദ്യം ചെയ്യാന്‍ തുടങ്ങി. രാവിലെ ഒന്‍മ്പത് മണിക്കാണ് ദിലീപി ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തിയത്.
ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ ഇന്നലത്തെ മൊഴിയില്‍ പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ. മൂന്ന് പേരും ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 

ENGLISH SUMMARY:On the sec­ond day, Dileep went to the crime branch office for questioning
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.