8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025

ഒന്നര കിലോ കഞ്ചാവുമായി പിടിയില്‍

Janayugom Webdesk
നാദാപുരം
February 2, 2022 8:51 am

ഒന്നര കിലോ കഞ്ചാവുമായി കുര്യാ ടി സ്വദേശി പിടിയിലായി.കുറ്റ്യാടി ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മോട്ടോർ സൈക്കിളിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവ് എസ്.ഐ.പി.ഷമീറും സംഘവുമാണ് പിടിച്ചെടുത്തത് .ഊരത്ത് സ്വദേശി പുത്തൻപുരയിൽ അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുറ്റ്യാടി മേഖലയിൽ വിതരണം കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു.നാർക്കോട്ടിക്ക് ഡി വൈ എസ് പി  അശ്വ കുമാർ കുറ്റ്യാടിയിലെത്തി,എസ്ഐ സി ശ്രീധരൻ എന്നിവര്‍ എത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

Eng­lish Sum­ma­ry : One and a half kg of cannabis seized

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.