21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 3, 2024
September 9, 2024
July 9, 2024
June 16, 2024
April 2, 2024
April 1, 2024
March 20, 2024
December 26, 2023
December 24, 2023

ഏകദിന നാടക പരിശീലനക്കളരി

Janayugom Webdesk
തിരുവനന്തപുരം
March 20, 2024 4:31 pm

പ്രൊഫ എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ലോക നാടകദിനത്തോടനുബന്ധിച്ച് 27 ബുധനാഴ്ച ഏകദിന നാടക പരിശീലനക്കളരി സംഘടിപ്പിക്കുന്നു. നാടകത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. പ്രായോഗിക പരിശീലനവം ഉണ്ട്. ഈ കളരിയില്‍ നിന്ന് എന്‍ കൃഷ്ണപിള്ല നാടകവേദിയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതാണ്.

15നും 60നും ഇടയ്ക്ക് പ്രായമുള്ള നാടകതത്പരരായ ഏവര്‍ക്കും അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പടേണ്ടതാണെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. എഴുമറ്റുര്‍ രാജരാജ വര്‍മ്മ അറിയിച്ചു. 0471–2330338, 9995008104, 9778080181 

Eng­lish Summary:
One day dra­ma training

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.