വ്യാജ നിയമന തട്ടിപ്പ് കേസില്‍ പിടിയിലായ അഖില്‍ സജീവനും, യുവമോര്‍ച്ച നേതാവ് രജേഷിനുമെതിരെ ഒരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയയെടുത്തതായിട്ടാണ് കേസ്. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇരുവരും ചേര്‍ന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിന്റെ രണ്ടാമത്തെ കേസാണ്.
English Summary:One more case against Akhil Sajeev and Yuva Morcha leader
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.