7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

കു​മ​ളി​യി​ൽ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
ഇ​ടു​ക്കി
March 20, 2023 4:41 pm

കു​മ​ളി​യി​ൽ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു. റോ​സ​പ്പൂ​ക്ക​ണ്ട​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രു​ക്മാ​ന്‍ അ​ലി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ പൊ​ലീ​സ് പിടികൂടി. കു​മ​ളി സ്വ​ദേ​ശി അ​ജി​ത്ത്, ക​മ്പം സ്വ​ദേ​ശി ഖാ​ദ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.

Eng­lish Summary;One per­son was stabbed to death in Kumali; Two peo­ple arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.