സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ കാമ്പയിൻ ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’ന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളിൽ കഞ്ചാവ്, എം.ഡി.എം.എ, നൈട്രോസെപ്പാം ഗുളികകൾ, മറ്റ് മയക്കരുന്നുകൾ കൈവശം വെച്ച 16 പേര് അറസ്റ്റില്‍. ചാരായം, കോട, വിദേശമദ്യം, വ്യാജമദ്യം, വാഹനം, പണം, എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിലും മറ്റുമായി പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കുറ്റത്തിന് 285 ലധികം കേസുകളെടുത്ത് പിഴ ഈടാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.