
സംസ്ഥാനത്ത് പൊലീസും എക്‌സൈും ചേർന്ന് ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡി ഹണ്ട് സ്‌പെഷൽ ഡ്രൈവ് സജീവമായി തുടരുന്നു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഡി ഹണ്ട് സ്‌പെഷൽ ഡ്രൈവ് ആരംഭിച്ചത്.
ശനിയാഴ്‌ച മാത്രം 154 കേസുകൾ രജിസ്റ്റർ ചെയ്തു. 163 പേർ അറസ്‌റ്റിലായി.2145 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. 238.803 ഗ്രാം എംഡിഎംഎ, 8.656 കി. ഗ്രാംകഞ്ചാവ്, 108 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.