
പൊതുതെരഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഈ മാസം 23ന് പട്നയില്‍ ചേരും.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ പറഞ്ഞു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം കെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍, അഖിലേഷ് യാദവ്, ദീപാങ്കര്‍ ഭട്ടാചാര്യ മുതലായ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് രാജീവ് രഞ്ജന്‍ പറഞ്ഞു.
english summary; Opposition party meeting on 23rd in Patna
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.