17 March 2025, Monday
KSFE Galaxy Chits Banner 2

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
അജ്മാൻ
April 7, 2024 11:04 pm

യുവകലാസാഹിതി യു.എ.ഇ അജ്മാൻ- ഉം അൽ ക്വൈൻ യൂണിറ്റിന്റെ നേതൃത്വത്തിൽ അജ്മാൻ ഗ്രിൽ സ്ട്രീറ്റ് പാർക്ക് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അജ്മാനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ 80 ഓളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. യുവകലാസാഹിതി കേന്ദ്രകമ്മിറ്റി നേതാക്കളായ സുഭാഷ് ദാസ്, വിൽസൺ തോമസ്, അജി കണ്ണൂർ, നമിത സുബീർ, അജ്മാൻ സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ഗിരീഷ്, സെക്രട്ടറി ചന്ദ്രൻ ബേപ്പൂർ, മാസിന്റെ നേതാക്കളായ ബഷീർ കാലടി,ബി.കെ.മനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രേംകുമാർ ചിറയൻകീഴ്, റോണി തോമസ്,വിൽസൻ സ, അൻസാർ അഞ്ചൽ, പ്രദീപ്കുമാർ, അക്ബർ, ഷാമില അക്ബർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Orga­nized Iftar gathering

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.