13 January 2026, Tuesday

താലൂക്ക് 
കൺവെൻഷൻ സംഘടിപ്പിച്ചു

Janayugom Webdesk
കായംകുളം
July 24, 2023 7:12 pm

കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) കാർത്തികപ്പള്ളി താലൂക്ക് കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ സജിലാൽ ഉദ്ഘാടനം ചെയ്തു. ഉണ്ണി ജെ വാര്യത്ത് അദ്ധ്യക്ഷത വഹിച്ചു. വൈ സജീർ സ്വഗതം പറഞ്ഞു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ ജി സന്തോഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം എസ് സാദത്ത്, എ എസ് സുനിൽ, എ. ഷിജി, വി പ്രസാദ്, സുഭാഷ് പിള്ളക്കടവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉണ്ണി ജെ വാര്യത്ത് (പ്രസിഡന്റ്), സുഭാഷ് പിളളക്കടവൻ (വർക്കിംഗ് പ്രസിഡന്റ്), എസ് അൻസാരി (വൈസ് പ്രസിഡന്റ്) വൈ സജീർ (സെക്രട്ടറി), പ്രേംജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Orga­nized Taluk Convention

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.