25 June 2024, Tuesday
KSFE Galaxy Chits

Related news

March 11, 2024
March 11, 2024
December 16, 2023
September 27, 2023
April 5, 2023
March 19, 2023
March 15, 2023
March 13, 2023
March 13, 2023
January 24, 2023

ഓസ്കാർ നേടിയ നാട്ടു നാട്ടു ഇന്ത്യൻ എംബസിയിൽ ചുവടു വയ്ക്കുവാൻ അവസരമൊരുക്കുന്നു

Janayugom Webdesk
അബുദാബി
April 5, 2023 12:05 pm

ഓസ്കർ നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ചുവടുകൾ അറിയാവുന്നവർക്ക് അബുദാബി ഇന്ത്യൻ എംബസിയിൽ ചുവടുവയ്ക്കുവാൻ അവസരമൊരുക്കുന്നു. ചുരുങ്ങിയത് മുപ്പതു സെക്കൻഡ് എങ്കിലും ഈ ഗാനത്തിന് ചുവടുവയ്ക്കുവാൻ അറിയുന്നവർ അത് ചിത്രീകരിച്ച വീഡിയോ അബുദാബി ഇന്ത്യൻ എംബസിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഈ മാസം പതിനാറിന് മുൻപ് പോസ്റ്റ് ചെയ്യണം അതോടൊപ്പം എമ്പസിയുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുകയും വേണം. വിജയികൾക്ക് എംബസിയിൽ നൃത്തം ചെയ്യുവാൻ അവസരം നൽകുമെന്ന് എംബസി അറിയിച്ചു.

Eng­lish Summary;Oscar-winning Natu Natu offers an oppor­tu­ni­ty to step into the Indi­an Embassy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.