19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 1, 2024
May 14, 2024
March 16, 2024
March 8, 2024
March 7, 2024
January 10, 2024
November 21, 2023
May 27, 2023
December 30, 2022
December 25, 2022

ദക്ഷിണേന്ത്യന്‍ ഒടിടി ചാനലുകളുടെ ‘സിംപ്ലി സൗത്ത്’ പാക്കേജുമായി ഒടിടി പ്ലേ പ്രീമിയം

Janayugom Webdesk
കൊച്ചി
May 27, 2023 5:03 pm

നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവായ ഒടിടിപ്ലേ പ്രീമിയം ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി ‘സിംപ്ലി സൗത്ത്’ പാക്കേജ് അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ ലഭ്യമാക്കുന്ന ഒടിടി ചാനലുകളുടെ ഈ പാക്കേജ് പ്രതിവര്‍ഷം 1,199 രൂപക്ക് പാക്കേജ് ലഭ്യമാകും. സണ്‍നെക്സ്റ്റ്, മനോരമ മാക്‌സ്, നമ്മഫ്‌ളിക്‌സ് രാജ് ഡിജിറ്റല്‍, ഫാന്‍കോഡ്, സീ5, ലയണ്‍സ്‌ഗേയ്റ്റ് പ്ലേ, ഷോര്‍ട്‌സ് ടീവി തുടങ്ങയി ഒടിടി പ്ലാറ്റുഫോമുകളാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിപാടികള്‍ ലഭ്യമാക്കുന്ന സംയോജിത പാക്കേജാണ് ‘സിംപ്ലി സൗത്തെന്ന് ഓടിടി പ്ലേ സഹസ്ഥാപകനും സിഇഒയുമായ അവിനാഷ് മുദലിയാര്‍ പറഞ്ഞു.

Eng­lish Summary;OTT Play Pre­mi­um with ‘Sim­ply South’ pack­age of South Indi­an OTT channels

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.