12 December 2025, Friday

Related news

December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025
August 3, 2025
July 22, 2025
July 9, 2025

ദേവികുളത്തെ ജനവാസമേഖലയിലിറങ്ങി പടയപ്പ

Janayugom Webdesk
ഇടുക്കി
October 13, 2024 10:59 am

ദേവികുളത്ത് വീണ്ടും പടയപ്പയിറങ്ങി. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടുമുറ്റത്താണ് ആനയെത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ​ഗേറ്റ് തുറന്ന് ആന അകത്ത് കടന്നത്. പതിമൂന്നാം തവണയാണ് ആന ഈ വീട്ടുമുറ്റത്ത് എത്തുന്നത്. ഇതുവരെയും യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.