28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025

തൃശൂരില്‍ മുരളീധരന്‍ തോററത് കോണ്‍ഗ്രസിന്റെ വര്‍ഗീയ രാഷ്ട്രീയം മൂലമെന്ന്പത്മജ വേണുഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
June 5, 2024 3:29 pm

തൃശൂരില്‍ മുരളീധരന്‍ തോറ്റത് കോണ്‍ഗ്രസിന്റെ വര്‍ഗീയ രാഷ്ട്രീയം കാരണമെന്ന് പത്മജ വേണുഗോപാല്‍. മുരളീധരന്റെ തോല്‍വി നാണം കെട്ട തോല്‍വിയെന്നും അവര്‍ പറഞ്ഞു.കോൺഗ്രസിന്റെ രാഷ്ട്രീയം ജാതിയുടെയും വെറുപ്പിന്റെയുമെന്നും പത്മജ പറഞ്ഞു. തൃശൂരിൽ മുരളിക്ക് എന്തൊരു തോൽവിയാണെന്നും അവർ ചോദിച്ചു.

തന്നെ ആരാണ് കുഴിയിൽ ചാടിച്ചതെന്ന് കെ മുരളീധരൻ തന്നെ പറയട്ടെ.മുരളീധരന്റെ പരാജയത്തിൽ ടി എൻ പ്രതാപന്റെ പേര് പറയാൻ താൽപര്യമില്ലെന്നും ടി എൻ പ്രതാപന് സ്വാധീനമുള്ള തീരദേശ മേഖലയിൽ പോലും മുരളീധരന് ഭൂരിപക്ഷം കിട്ടിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് മുരളീധരനെയും പരാജയപ്പെടുത്തിയതെന്നും പത്മജ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
Pad­ma­ja Venu­gopal accused Muralid­ha­ran in Thris­sur because of Con­gress’s com­mu­nal politics.

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.