15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026

പത്മജ വേണുഗോപാല്‍ ബിജെപിയില്‍; തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയും

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2024 6:39 pm

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക പത്മജ വേണുപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ അംഗത്വം നല്‍കി. കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച പത്മജ, മോഡിയെ പുകഴ്ത്തുകയും ചെയ്തു. കോണ്ഡഗ്രസിന് നേതൃത്വമില്ലെന്നും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസാണെന്നും പത്മജ ആരോപിച്ചു. പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Pad­ma­ja Venu­gopal in BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.