26 January 2026, Monday

Related news

September 22, 2025
September 13, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025
July 3, 2025
July 1, 2025
May 13, 2025
May 8, 2025

പഹല്‍ഗാം ആക്രമണം: മധ്യസ്ഥ ശ്രമവുമായി യുഎന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2025 4:13 pm

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാല്‍ ഇന്ത്യയും-പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ യുഎന്‍ ഇടപെടല്‍. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സംസാരിച്ചു. 

പഹല്‍ഗാം ആക്രമണത്തെ യുഎന്‍ അപലപിക്കുകയും സംഘര്‍ഷത്തില്‍ കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തു.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ടെലഫോണിൽ ആയിരുന്നു സംഭാഷണം. നിയമപരമായ മാർഗങ്ങളിലൂടെ ആക്രമണ സംഭവത്തിൽ നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.