29 December 2025, Monday

Related news

December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

പഹല്‍ഗാം ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ

യോഗത്തില്‍ പങ്കെടുത്ത് അര്‍ദ്ധ സൈനിക തലവന്മാര്‍
Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2025 8:00 pm

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. എന്‍ എസ് ജി, എസ് എസ് ബി, ബി എസ് എഫ് തുടങ്ങി സേനാ വിഭാഗങ്ങളിലെ മേധാവികള്‍ക്കായുള്ള യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പാക്കിസ്ഥാനെതിരെ സൈനിക നീക്കങ്ങളിലേക്ക് അടക്കം ഇന്ത്യ കടന്നേക്കും എന്ന സൂചനകള്‍ക്കിടയാണ് യോഗം വിളിച്ചുചേര്‍ത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.