21 January 2026, Wednesday

Related news

January 12, 2026
December 7, 2025
November 19, 2025
November 11, 2025
October 8, 2025
July 5, 2025
June 5, 2025
May 28, 2025
February 20, 2025
December 11, 2024

പൈങ്കുനി ഉത്സവം; തിരുവനന്തപുരം നഗരത്തിൽ ഏപ്രിൽ അഞ്ചിന് അവധി

Janayugom Webdesk
തിരുവനന്തപുരം
March 28, 2023 3:22 pm

പൈങ്കുനി ഉത്സവം പ്രമാണിച്ച് ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം. തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വൈകിട്ട് 3 മണി മുതല്‍ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.
എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 

Eng­lish Summary;Painkuni fes­ti­val; April 5 is a hol­i­day in Thiru­vanan­tha­pu­ram city

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.