പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിർത്തിയിലാണ് ഡ്രോൺ വെടിവച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ 2.11ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ആളില്ലാ വിമാനം വെടിവച്ച് വീഴ്ത്തുകയായിരുന്നു. തെരച്ചിലിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച ചൈനീസ് നിർമ്മിത ഡിജെഐ മാട്രിസ് എന്ന ഡ്രോൺ ബിഎസ്എഫ് കണ്ടെത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാകിസ്ഥാനില്‍ നിന്നും ഡ്രോണില്‍ മയക്കുമരുന്നുകളും ആയുധങ്ങളും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
English Summary; Pak drone across border; BSF fired
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.