22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023
November 19, 2023
October 27, 2023
October 19, 2023
September 8, 2023

പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ കണ്ടെത്തി

Janayugom Webdesk
ചണ്ഡീഗഡ്
June 22, 2023 10:56 am

പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ കണ്ടെത്തി. ഫസില്‍ക്ക ജില്ലയിലെ ജോധ് വാലയിൽ നിയന്ത്രണരേഖയോട് ചേർന്നാണ് ഡ്രോൺ പറന്നുയര്‍ന്നത്. രണ്ട് പൊതികള്‍ ഡ്രോണില്‍ ഉണ്ടെന്നും അതില്‍ ഹെറോയിനുള്ളതായി സംശയമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഡിജെഐ മട്രിസ് ആര്‍ടികെ 300 എന്ന പാകിസ്ഥാന്‍ ഡ്രോണാണ് പിടികൂടിയത്.

Eng­lish Summary:Pak drone found with 2 kg drug in Punjab

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.