2 January 2026, Friday

Related news

January 1, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 28, 2025

ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

Janayugom Webdesk
May 2, 2024 5:30 pm

ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ടി20 ലോകകപ്പിനു മുന്നോടിയായാണ് പരമ്പര. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് മത്സരം. ബാബര്‍ അസമാണ് ടീമിന്റെ നായകന്‍. 18 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ പേസര്‍ ഹാരിസ് റൗഫ് ടീമില്‍ തിരിച്ചെത്തി. അയര്‍ലന്‍ഡിനെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ നാലും മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഈ മാസം പത്ത് മുതല്‍ അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയാണ് ആദ്യം.

Eng­lish Summary:Pakistan announces squad for T20 series
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.