19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
October 27, 2024
October 26, 2024
October 22, 2024
October 19, 2024
October 17, 2024
October 15, 2024
October 11, 2024
October 7, 2024
October 2, 2024

പാലക്കാട് എം ബി എ വിദ്യാ‍ർത്ഥി എം ഡി എം എ യുമായി അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
January 30, 2022 6:02 pm

വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്.ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്.ബെംഗളുരു എസ്.ബി കോളേജിൽ എംബിഎ വിദ്യാർത്ഥിയായ എബിൻ സ്വന്തം ആവശ്യത്തിനും  സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസിൽ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.

Eng­lish Sum­ma­ry : An MBA stu­dent was arrest­ed with drugs dur­ing an excise vehi­cle search in Valayar

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.