13 February 2026, Friday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

Janayugom Webdesk
പാലക്കാട്
July 18, 2024 6:20 pm

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ചേരാമംഗലം കനാലിലേക്ക് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്. അപകട സമയത്ത് ബസില്‍ 40 ഓളം വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്നു. 20 വിദ്യാര്‍ഥികള്‍ക്ക് നിസാരമായ പരിക്കേറ്റതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Palakkad school bus over­turns into canal and accident
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.