24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

പാലക്കാട് ട്രെയിൻ തട്ടി എട്ടാംക്ലാസുകാരന് ദാരുണാന്ത്യം

Janayugom Webdesk
പാലക്കാട്
December 15, 2025 6:44 pm

പാലക്കാട് പട്ടാമ്പിയിൽ എട്ടാംക്ലാസുകാരന് ദാരുണാന്ത്യം. കുന്നകാവ് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അശ്വിൻ കൃഷ്ണ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. രാവിലെ 7.20ഓടെ ഷൊർണൂർ‑നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടമുണ്ടായത്. ചെറുകര ഏലംകുളം മാട്ടായി അമ്പലത്തിന് സമീപം താമസിക്കുന്ന രാജു — വിനീത ദമ്പതികളുടെ മകനാണ് അശ്വിൻ. വല്ലപ്പുഴയിൽ നിന്ന് ട്രെയിനിൽ സ്കൂളിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.