19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 19, 2024

പാലക്കാട് ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു

Janayugom Webdesk
പാലക്കാട്
October 14, 2022 8:43 am

പുലർച്ചെ ആന വഴിത്താരയിലൂടെ നീങ്ങി ജനവാസ മേഖലയിലേക്ക് ഇറങ്ങുവാനുള്ള ശ്രമത്തിനിടെ കൊമ്പൻ ട്രയിൻ തട്ടി ചരിഞ്ഞു. ഇത്തരത്തിൽ കഞ്ചിക്കോട് മേഖലയിലേക്ക് . കടന്നുകയറിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയ്ക്ക് പരുക്കും പറ്റി.

കഞ്ചിക്കോട് കൊട്ടാമുട്ടിയിൽ — കന്യാകുമാരി ‑അസം എ ക്രസ് ട്രെയിനാണ് ആനക്കൂട്ടം സഞ്ചരിക്കുന്നതിനിടെ തട്ടിയത്. പരുക്കേറ്റ കുട്ടിയാനയും മൂന്ന് ആനകളും പരിസരത്തു നിന്നും മാറാത്ത തിന്നെ തുടർന്ന് വനം വകുപ്പധികൃതർ ഏറെ സമയം എടുത്താണ് ആനക്കൂട്ടത്തെ തുരത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വാളയാറിൽ സംസ്ക്കരിക്കും

Eng­lish Sum­ma­ry: Palakkad train hit wild elephant

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.