27 January 2026, Tuesday

Related news

January 25, 2026
January 24, 2026
January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026

പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ന്നു

Janayugom Webdesk
പാലക്കാട്
November 7, 2023 10:49 am

പാലക്കാട് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്. നല്ലേപ്പിള്ളിയിൽ മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ കമ്പിളിചുങ്കത്തെ പാടത്തിന് സമീപത്തായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം ഉണ്ടായത്.പരിക്കേറ്റ ഊർമിളയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ ഭർത്താവിനെ കണ്ടെത്താനായില്ല.

Eng­lish Summary:Palakkad wife hacked to death by husband
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.