21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 3, 2025
December 12, 2024
December 10, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

പാലക്കാട് യുവതിയും അയല്‍വാസിയും മരിച്ച നിലയില്‍

Janayugom Webdesk
പാലക്കാട്
May 30, 2024 5:43 pm

പാലക്കാട് യുവതിയെയും സുഹൃത്തിനെയും കവുങ്ങിൻ തോട്ടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കോങ്ങാട് കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38), പുളിയാനി വീട്ടിൽ ദീപേഷ് (38) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിലെ വളം സൂക്ഷിക്കാനായി നിർമ്മിച്ച ഷെഡ്ഡിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമം മരണത്തിൽ ദുരൂഹതയില്ലെന്ന് കോങ്ങാട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ സമീപത്തു നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Eng­lish Summary:Palakkad woman and neigh­bor dead
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.