5 March 2026, Thursday

പന്ന്യൻ രവീന്ദ്രനും വിജയ രാഘവനും ഇന്ന് പത്രിക സമർപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
April 2, 2024 8:36 am

തിരുവനന്തപുരം ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും പാലക്കാട് സ്ഥാനാര്‍ത്ഥി എ വിജയ രാഘവനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ആനി രാജ (വയനാട്), സി എ അരുണ്‍ കുമാര്‍ (മാവേലിക്കര), കെ രാധാകൃഷ്ണൻ (ആലത്തൂര്‍), തോമസ് ചാഴികാടന്‍ (കോട്ടയം), കെ ജെ ഷൈൻ ടീച്ചർ (എറണാകുളം), എം വി ജയരാജന്‍ (കണ്ണൂര്‍), എം വി ബാലകൃഷ്ണന്‍ (കാസര്‍കോട്), എളമരം കരീം (കോഴിക്കോട്), ജോയ്സ് ജോർജ് (ഇടുക്കി) എന്നിവര്‍ നാളെയാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നത്.

Eng­lish Summary:pannyan raveen­dran and Vijaya Ragha­van will sub­mit papers today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.