9 December 2025, Tuesday

Related news

November 26, 2025
October 30, 2025
October 19, 2025
October 5, 2025
September 25, 2025
September 19, 2025
September 17, 2025
September 9, 2025
September 9, 2025
September 6, 2025

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Janayugom Webdesk
കൊച്ചി
May 20, 2024 4:32 pm

പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി രാഹുലിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലിസ്. രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപക്ഷ പരിഗണിക്കുന്നത് മാറ്റി. രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനെ തുടർന്ന് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

ഈ മാസം 27ലേക്കാണ് മാറ്റിയത്. പ്രതിയുടെ അമ്മയെയും സഹോദരിയെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും അറസ്റ്റ് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കേസിൽ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Eng­lish Summary:Panthirankav domes­tic vio­lence case; The bail appli­ca­tion of the accused’s moth­er and sis­ter was adjourned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.