26 June 2024, Wednesday
KSFE Galaxy Chits

Related news

May 28, 2024
November 22, 2022
October 25, 2022
July 19, 2022
July 19, 2022
July 6, 2022
July 2, 2022
July 1, 2022
June 30, 2022
June 29, 2022

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് : രാഹുലിന്റെ അമ്മയ്ക്കം,സഹോദരിക്കും മുന്‍കൂര്‍ ജാമ്യം

Janayugom Webdesk
തിരുവനന്തപുരം
May 28, 2024 11:52 am

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. 

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ടും, മൂന്നും പ്രതികളാണ് ഇരുവരും 

Eng­lish Summary:
Pan­ti­ran­gav domes­tic vio­lence case: Antic­i­pa­to­ry bail for Rahul’s moth­er and sister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.