
കശാപ്പിനെത്തിച്ച നാലു പോത്തുകള്‍ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഇടഞ്ഞോടിയ പോത്തുകളെ പിടികൂടാന്‍ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൊടുപുഴ പെരുമ്പിള്ളിച്ചിറ കല്ലുമാരി കുരിശു പള്ളിയ്ക്കു സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. കല്ലുമാരിയ്ക്കു സമീപം പൈനാപ്പിള്‍ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന പോത്തുകളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.