11 March 2026, Wednesday

Related news

March 11, 2026
March 10, 2026
March 10, 2026
February 3, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
November 17, 2025

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം : പശ്ചിമേഷ്യന്‍ സംഘര്‍ഷവും, എല്‍പിജി ക്ഷാമവും ഉയര്‍ത്താന്‍ പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2026 11:18 am

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു. പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന എൽപിജി ക്ഷാമവും സഭയിൽ ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ദീര്‍ഘകാല സൗഹൃദ രാഷ്ട്രമായ ഇറാനെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇസ്രയേല്‍ അമേരിക്കന്‍ വിധേയത്വവും പ്രതിപക്ഷം ചര്‍ച്ചയാക്കും.

പാചക വാതക വിലവര്‍ധനവിന് പിന്നാലെ പെട്രോള്‍-ഡീസല്‍ സ്‌റ്റോക്ക് സംബന്ധിച്ച ആശങ്കയും ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ്‌ പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം കോൺഗ്രസ്‌ അവതരിപ്പിച്ചിരുന്നു

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.