11 January 2026, Sunday

Related news

January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025

പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2023 9:57 pm

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായി ഇന്നലെയും സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ സഭാ സമ്മേളനം പ്രതിപക്ഷം കൈയ്യടക്കി. രാവിലെ സമ്മേളിച്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സ്തംഭിക്കുന്ന കാഴ്ചയാണ് ഇന്നലെയും തുടര്‍ന്നത്. ഇരുസഭകളും ഉച്ചതിരിഞ്ഞ് രണ്ടുവരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്. ഉച്ച കഴിഞ്ഞ് സമ്മേളിച്ച രാജ്യസഭ ലോക്‌സഭ പാസാക്കിയ കോമ്പറ്റീഷന്‍ ഭേദഗതി ബില്‍ 2023 ചര്‍ച്ചയില്ലാതെ ശബ്ദവോട്ടൊടെ പാസാക്കുകയും ചെയ്തു.

Eng­lish Summary;Parliament remains deadlocked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.