21 January 2026, Wednesday

Related news

January 17, 2026
January 14, 2026
January 9, 2026
January 6, 2026
January 4, 2026
December 31, 2025
December 27, 2025
December 19, 2025
December 19, 2025
December 19, 2025

പാര്‍ലമെന്റ് ആക്രമണം; അതീവ ഗൗരവമെന്ന് മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 7:54 pm

പാർലമെന്റിനുള്ളിൽ നടന്ന ആക്രമണം അതീവ ഗൗരവമേറിയതാണെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വിഷയത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

ഇത് രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം. സ്പീക്കര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഒരു ദിന പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡി പറഞ്ഞു.

Eng­lish Sum­ma­ry: ‘Par­lia­ment Secu­ri­ty Breach A Seri­ous Inci­dent‘: PM Modi
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.