23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 11, 2024
December 10, 2024
December 9, 2024
December 6, 2024
December 4, 2024
November 28, 2024
November 28, 2024
November 27, 2024

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; നീലം ആസാദിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2024 1:01 pm

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീലം ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് നീലം ആസാദിനെ അറസ്റ്റ് ചെയ്തത്. ജൂഡിഷ്യല്‍ കസ്റ്റഡിയിലാണിപ്പോള്‍ നീലം ആസാദ്.

Eng­lish Summary;Parliament Secu­ri­ty Breach­es; Del­hi High Court reject­ed Nee­lam Azad’s petition
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.