25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 20, 2025
March 11, 2025
March 2, 2025
February 24, 2025
February 22, 2025
February 19, 2025
February 3, 2025
January 28, 2025

വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിപ്പോയി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

Janayugom Webdesk
മലപ്പുറം
March 5, 2023 7:25 pm

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചായിരുന്നു അപകടം. ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വാതിൽപടിയിൽ ഇരുന്ന് ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Eng­lish Sum­ma­ry: pas­sen­ger died after falling from the mov­ing train
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.