ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ യാത്രക്കാരന് മൂത്രമൊഴിച്ചു. ഇന്ത്യക്കാരനാണ് സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചതെന്നാണ് വിവരം. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എയർലൈനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വ്യോമയാന നിരീക്ഷകൻ ഉചിതമായ നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര നടപടിക്രമം അനുസരിച്ച് വിഷയം കൂടുതൽ അന്വേഷിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
English Summary: Passenger on New York-Delhi flight urinates on fellow passenger
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.