8 February 2026, Sunday

Related news

February 2, 2026
January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025

പത്തനംതിട്ടയില്‍ കുരിശടി കുത്തിത്തുറന്ന നിലയില്‍

Janayugom Webdesk
ഇലവുംതിട്ട
January 8, 2024 1:29 pm

പത്തനംതിട്ട ഇലവുംതിട്ടയില്‍  കുരിശടി കുത്തിത്തുറന്ന് മോഷണ ശ്രമം. ഇലവും തിട്ട ക്രിസ്തുരാജ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ നല്ലാനിക്കുന്നിലുള്ള കുരിശടിയിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണ ശ്രമം നടന്നത്. വഞ്ചിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും തറ ഓടുകൾ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.

രാത്രി രണ്ടുമണിക്ക് പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികൾ വീടുകളിൽ ലൈറ്റുകൾ തെളിച്ചപ്പോൾ മോഷ്ടാക്കൾ രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുരിടിയിൽ ഇത് മൂന്നാം തവണയാണ് മോഷണ ശ്രം നടക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: pathanamthit­ta rob­bery case
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.