7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 21, 2023 12:11 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ചു. കുളത്തൂപ്പുഴ സ്വദേശി മുരളീധരന്‍(76) ആണ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാമത്തെ നിലയില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ചികിത്സയിലായിരുന്ന രോഗി ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍.

updat­ing…

Eng­lish Sum­ma­ry; Patient hanged him­self in Thiru­vanan­tha­pu­ram Med­ical College

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.