22 January 2026, Thursday

Related news

June 29, 2024
June 6, 2024
April 23, 2024
April 17, 2024
April 10, 2024
April 10, 2024
April 10, 2024
April 10, 2024
April 9, 2024
March 4, 2024

പി സി ജോർജിന്റെ പരാമർശം വിമർശനമായി തോന്നുന്നില്ല; പത്തനംതിട്ടയ്ക് അനുയോജ്യൻ താനെന്ന് അനിൽ ആന്റണി

Janayugom Webdesk
കൊച്ചി
March 4, 2024 7:45 pm

പത്തനംതിട്ടയെ പ്രതിനിധീകരിക്കാൻ അനുയോജ്യൻ താൻ തന്നെയെന്ന് അനിൽ ആന്റണി. പി സി ജോർജിന്റെ പരാമർശം വിമർശനമായി തോന്നുന്നില്ലെന്നും പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനിൽ പറഞ്ഞു.കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പിൽ നിൽക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാർട്ടിയിൽ ചേർന്നതെന്നും അനിൽ ആന്റണി പറഞ്ഞു. 

Eng­lish Sum­ma­ry: PC George’s remark does not sound crit­i­cal; Anil Antony says he is suit­able for Pathanamthitta

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.