20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 5, 2024
December 5, 2024
December 2, 2024
December 1, 2024

ഉപതെരഞ്ഞെടുപ്പിനുള്ള കാരണം ജനങ്ങൾക്ക് ബോധ്യമുണ്ട്; അവർ തീരുമാനമെടുക്കും: ഡോ. പി സരിൻ

Janayugom Webdesk
പാലക്കാട്
November 20, 2024 1:29 pm

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടായ കാരണമെന്താണ് എന്നതിനെ പറ്റി ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിൻ. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

പോളിങ് ശതമാനം നിലനിർത്താൻ കഴിയും . വോട്ടിന്റെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. എൽഡിഎഫ് 70,000ത്തിൽ കുറയാതെ വോട്ട് നേടും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണെന്നും സരിൻ പറഞ്ഞു. 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.