18 January 2026, Sunday

Related news

October 7, 2025
July 15, 2025
June 10, 2025
June 9, 2025
June 8, 2025
April 29, 2025
April 15, 2025
March 28, 2025
March 2, 2025
February 24, 2025

മരം വെട്ടാൻ ഓൺലൈനിലൂടെയും അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
October 7, 2025 10:07 pm

സംസ്ഥാനത്ത് കാർഷിക വനവൽകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിഭൂമിയിലെ മരങ്ങൾ വെട്ടാനും വിൽക്കാനുമുള്ള അനുമതി ഓൺലൈൻ വഴി ലഭ്യമാക്കി തുടങ്ങിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ടിമ്പർ എന്ന പേരിൽ ഓൺലൈൻ സോഫ്റ്റ്‌‍വേർ തയ്യാറാക്കിയാണ് സൗകര്യം ഒരുക്കിയത്. മരം മുറിക്കാനുള്ള അപേക്ഷ പരിശോധിക്കാനും അനുമതി നൽകാനും വനംവകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. നിലവിലെ ചട്ട പ്രകാരം റവന്യൂ, കൃഷി വകുപ്പുകളുടെ സഹായവും ഇക്കാര്യത്തിൽ തേടാറുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.