19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

പിഎഫ്ഐ നേതാവ് രാജസ്ഥാനില്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2023 11:06 am

രാജസ്ഥാനിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്ന കേസിലെ മൂന്നാം പ്രതിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

പിഎഫ്‌ഐയുടെ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഉദയ്പൂരിലെ മുർഷിദ് നഗർ നിവാസിയായ മുഹമ്മദ് സൊഹൈലിനെ വെള്ളിയാഴ്ച ജയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഫെഡറൽ ഏജൻസി വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് ന്യൂഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികളായ സാദിഖ് സറാഫ്, മുഹമ്മദ് ആസിഫ് എന്നിവരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: PFI leader arrest­ed in Rajasthan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.