29 January 2026, Thursday

Related news

January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026

ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം: യുപിയില്‍ നാലു കുട്ടികള്‍ വെന്തു മരിച്ചു

Janayugom Webdesk
മീററ്റ് (ഉത്തർപ്രദേശ്)
March 24, 2024 6:51 pm

യുപിയിലെ മീററ്റില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു. മീററ്റിലെ പല്ലവ്‌പുരത്താണ് സംഭവം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്. 60 ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഉള്ളതിനാല്‍ മരിച്ച കുട്ടികളുടെ മാതാവിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 

കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ട്രോണിക് സിറ്റി ഫയർ സ്റ്റേഷൻ അഞ്ച് എഞ്ചിനുകൾ സ്ഥലത്തേക്ക് അയച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Phone charg­er explodes and catch­es fire: Four chil­dren burn to death in UP

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.